You Searched For "ലോസ് ഏഞ്ചല്‍സ്"

ലോസ് ഏഞ്ചല്‍സിനെ വിറപ്പിച്ച് താണ്ഡവമാടിയ കാട്ടുതീ ആദ്യം തീപ്പൊരിയായി പുകഞ്ഞുപടര്‍ന്നത് ചൊവ്വാഴ്ച രാവിലെ 10 ന്; ദൃശ്യങ്ങള്‍ പുറത്ത്; വന്‍ കാട്ടുതീയില്‍ പൊലിഞ്ഞത് അഞ്ചുജീവന്‍; ഹോളിവുഡ് താരങ്ങളുടെ അടക്കം ബംഗ്ലാവുകള്‍ ചാരമായി; വീടുകളെ കാര്‍ന്നുതിന്ന ഭീകരത
ലോസ് ആഞ്ജലസില്‍ കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നു; നിരവധി ഹോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളും ചാമ്പലായി; ബില്ലി ക്രിസ്റ്റലിനും പാരിസ് ഹില്‍ട്ടനും വീട് നഷ്ടമായി; വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; തീയണക്കാന്‍ ഫയര്‍ഫൈറ്റേഴ്‌സിന്റെ തീവ്രശ്രമം
നിനക്കൊന്നും സംഭവിക്കില്ല, പേടിക്കേണ്ടാട്ടോ: സ്വന്തം ജീവന്‍ അപകടത്തിലായിരിക്കുമ്പോഴും നായയെ ആശ്വസിപ്പിക്കുന്ന യജമാനന്‍; വീടിന് ചുറ്റും വിഴുങ്ങുന്ന വന്‍കാട്ടുതീ; ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ കുടുങ്ങി കിടക്കുന്ന മൂവരുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അമേരിക്കക്കാരുടെ ഉറക്കം കെടുത്തി കാട്ടുതീ